Question: യുനൈറ്റഡ് നേഷന്‍സിന്റെ പ്രത്യേക ഏജൻസിയായ യുനൈറ്റഡ് നേഷന്‍സ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ആസ്ഥാനം ?
A. ജ്നീവ, സ്വിറ്റ്സർലാൻഡ് (Geneva, Switzerland)
B. ന്യൂയോർക്ക്, അമേരിക്ക (New York, USA)
C. മാഡ്രിഡ്, സ്പെയിൻ (Madrid, Spain)
D. പാരിസ്, ഫ്രാൻസ് (Paris, France)




